പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അനിഷ്ടം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അനിഷ്ടം   നാമം

അർത്ഥം : ഒരാള്‍ മറ്റൊരാള്ക്ക് നേരെ ഉള്ളില്‍ ഒതുക്കി വെച്ച അമര്ഷം.

ഉദാഹരണം : മനസ്സില്‍ നിറഞ്ഞിരിക്കുന്ന വിദ്വേഷത്തെ പുറത്ത് കളയൂ.

പര്യായപദങ്ങൾ : അവജ്ഞ, നീരസം, വിദ്വേഷം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक दूसरे के प्रति होने वाली दुर्भावना की अवस्था या भाव।

मन में भरी कटुता को निकाल दो।
कटुकत्व, कटुता, कटुत्व, कड़वापन, कड़वाहट, कड़ुआपन, कड़ुआहट, कड़ुवापन, कड़ुवाहट, तल्ख़ी, तल्खी

A feeling of deep and bitter anger and ill-will.

bitterness, gall, rancor, rancour, resentment

അർത്ഥം : വിരോധി അല്ലെങ്കില് ശത്രു ആകുന്ന അവസ്ഥ.

ഉദാഹരണം : തമ്മിലുള്ള വിരോധം ദൂരീകരിച്ചാലേ ഗുണമുണ്ടാകുകയുള്ളു.

പര്യായപദങ്ങൾ : അഭിഘാതി, അമര്ഷം, അമിത്രന്‍, അരാതി, അരി, അഹിതന്, ഈര്ഷ്യ, എതിരാളി, എതിര്പ്പു, ദസ്യു, ദുര്ഹൃത്ത്, ദ്വിട്ടു്‌, ദ്വിഷന്‍, ദ്വേഷണന്‍, പരന്‍, പരിപന്തി, പ്രതിയോഗി, പ്രത്യര്ത്ഥി, മ്‌ധം, രിപു, വിദ്വേഷം, വിപക്ഷന്‍, വിമതന്, വിരോധി, വൃത്രന്, വൈരം, വൈരി, ശത്രു, ശത്രു ആകുന്ന അവസ്ഥ, ശാത്രവന്, സപത്നന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

The feeling of a hostile person.

He could no longer contain his hostility.
enmity, hostility, ill will

चौपाल