അർത്ഥം : സന്തുഷ്ടനല്ലാത്ത.
ഉദാഹരണം :
രാമന്റെ പെരുമാറ്റം കണ്ട് ഗുരുജി അസന്തുഷ്ടനായിരുന്നു.
പര്യായപദങ്ങൾ : അസന്തുഷ്ടമായ, ഉദാസീനമായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Not pleased. Experiencing or manifesting displeasure.
displeased